ചന്ദുവിനെ അഞ്ചു വര്‍ഷങ്ങള്‍ക് മുന്‍പേ അവന്റെ അച്ഛന്‍ ഒരു ബെര്‍മുഡ വാങ്ങി കൊടുത്തു., അതിനു ശേക്ഷം ആ ബെര്‍മുഡ മാത്രമേ അവന്‍ ധരിചിട്ടുളൂ . ഇപ്പോള്‍ ചന്ദുവിന് ഇരുപതു വയസായി . ബെര്‍മുഡയുട പല ഭാഗവും കീറി . നാണം മറക്കന്‍ പോലും ഇന്ന് അ ബെര്‍മുഡ കൊണ്ട് പറ്റത്തില. പക്ഷെ അച്ഛന്‍ ആദ്യമായി വാങ്ങി തന്ന ബെര്‍മുഡ കളയാന്‍ അവന്‍ തയറയില്ല. ബെര്‍മുഡ ഊരാന്‍ മടിച്ചിട്ട് ചന്ദു കുളികറൂ പോലും ഇല്ല. അങ്ങനെ ഒരു ദിവസം ചന്ദു കുളിക്കാന്‍ തിരുമാനിച്ചു . കുളിച്ചപോ അവന്റ ബെര്‍മുഡ നനഞ്ഞു പോയി. വളരെ വിഷമത്തോടെ അവന്‍ നനഞ്ഞ ബെര്‍മുഡ ഉണങ്ങാന്‍ ഇട്ടു. വിധി ചന്ദുവിനെ ക്രുരമായി വേട്ടയാടി. അവന്റെ ബെര്‍മുഡ കാക്ക കൊത്തികൊണ്ട് പോയി. കുളിച്ചതൂ കൊണ്ടാണ് തന്റെ ബെര്‍മുഡ നഷ്ട്ടപെട്ടതെനോര്‍ത്തു ഓര്‍ത്തു അവന്‍ ഒരുപാടു കരഞ്ഞു. വിഷമം സഹിക്കാന്‍ കഴിയാതെ സ്വാപ്പ് വിഴുങ്ങി ചന്ദു ആത്മഹര്ത്യ ചെയ്തു.
ഇനി എന്ത് ചെയുമെന്നോര്‍ത്തു ആത്മഹര്ത്യ ചെയ്ത ചന്ദു പകച്ചുനില്കുന്നു
No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..