തീപ്പന്തം സെന്‍രാജ്

തീപ്പന്തം  സെന്‍രാജ് 


വളരെ പേടിത്തൂറി ആയ ഒരു പോലീസുകാരനായിരുന്നുയിരുന്നു തീപ്പന്തം  സെന്‍രാജ് പലരും അദേഹത്തെ ശിപായി ശംഭു എന്നു വിളിച്ചു കളിയാകും . തീപ്പന്തം-സെന്‍രാജീന്റെ വിഡ്ഢിത്തരങ്ങള്‍ ആണ് ഇവിടെ വായിക്കാന്‍ പോകുനത്  .

                       
                                    4. തീപ്പന്തം  സെന്‍രാജ് കോടതിയില്‍
                                         ജഡ്ജ് :`ഓര്‍ഡര്‍  ! ഓര്‍ഡര്‍  !`
                                         തീപ്പന്തം:`1 Pizza, 2 Dosa, 3 Idli &; 1 Cold-drink!`
                                         ജഡ്ജ്:`Shut Up !`
                                         തീപ്പന്തം:`അല്ലാ ..7-Up!

.................................................................................................................................................................

3. തീപന്തം സെന്‍രാജ് ആശുപത്രിയില്‍ 
പനി പിടിച്ച തീപ്പന്തം  സെന്‍രാജ്  ആശുപത്രിയില്‍ പോയി
ഡോക്ടര്‍ : എന്തു പറ്റി തീപ്പന്തം
തീപ്പന്തം : പനി
ഡോക്ടര്‍: ശര്ധികാന്‍ വരുന്നോ
തീപ്പന്തം: ഇല്ല  ഡോക്ടര്‍ പൊക്കോ
ദേശിയം വന്ന ഡോക്ടര്‍: ഈ കാലമാടന്‍ ഗുണം പിടികാതെ പോട്ടെ 

.....................................................................................................................................................................
 

                                                                  2.ഒന്നരക്കോടി

തീപന്തം സെന്‍രാജ്  ക്ലാസ്സില്‍ ...
ടീച്ചര്‍ :  വാക്യത്തില്‍ പ്രയോഗിക്കുക   "ഒന്നരക്കോടി "
തെപ്പന്തം സെന്‍രാജ്:  ഒന്നേ മുക്കാലിന്‍റെ  ബസ്‌ കിട്ടാന്‍ ഞാന്‍ "ഒന്നരക്കോടി"..

ഇത് കേട്ട  ടീച്ചര്‍ തീപന്തതെ ക്ലാസ്സില്‍ നിന്നും ഓടിച്ചു..


                       

.................................................................................................................................................................


                  1.അയലത്തെ സുന്ദരീ 

 തീപ്പന്തം  സെന്‍രാജ് ഒരു ദിവസം ചായ കുടിച്ചു കൊണ്ടിരുന്നപോ ഒരു സുന്ദരീ പെണ്‍കുട്ടിയ കണ്ടു . കണ്ട നിമിഷം തന്നെ തീപ്പന്തത്തിനു അവളോട്‌ മുടിഞ്ഞ പ്രേമം . അവളുടെ പേരും അഡ്രസ്സും കണ്ടു പിടിക്കാന്‍ വേണ്ടി . തീപ്പന്തം ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെ തയാറാകി." മിഷന്‍ തീപന്തം 007 ". തികഞ്ഞ ആത്മവിശ്വാസത്തോടെ തീപന്തം ദിവസവും വൈകിട്ട്  അവളെ നോക്കി ഇരുന്നു. ഒരു ദിവസം അവന്‍ മനസിലാകി അവളുടെ ഓഫീസ്  കണ്ടെത്തി . അങ്ങനെ അവന്‍ മനസ്സില്‍ പറഞ്ഞു. അവള്‍ അയലത്തെ സുന്ദരീ . മണ്ടനായ തീപ്പന്തം  സെന്‍രാജ്  അവളുടെ പുറകെ പോയി. അവന്‍ അവളോടു  ചോതിച്ചു " Execuse me "തീപ്പന്തത്തിന്റ കഷട്ടകാലം അല്ലാതെ എന്തു പറയാന്‍ . അവള്‍ കേട്ടതു"Kiss Me" പെട്ടന്നു ഒരു ബോംബ്‌ പൊട്ടുന്ന ശബ്ദം ,  തീപ്പന്തത്തിന്റെ മുഖതു ചെരിപ്പിന്റ അടയാളം കണ്ടപ്പോ എല്ലാര്കും കാരിയം മനസിലായി . അത് ബോംബ്‌ പോട്ടിയതല്ല. തീപ്പന്തം നന്നഞപന്തം ആയതാണെന്നു .എന്തായാലും അവസാനം തീപ്പന്തം  സെന്‍രാജ് ഒരു യമണ്ടന്‍ കമന്റ്‌ അടിച്ചു  " തള്ളെ കലിപ്പുകള്‍ തീരന്നില്ല കേട്ട "

No comments:

Post a Comment

ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..

Popular Posts

Stats Counter

View My Stats