പറയാന്‍ ഒരുപാടു കൊതിച്ച പ്രണയം ,
അതു പറയാന്‍ കഴിയാതെ പോയി .
പറയണം പറയണം എന്ന് ഒരുപാട് വിചാരിച്ചിരുന്നു .. പണ്ടാരം, അവള് ചെരിപ്പ് ഊരി തല്ലുമോ എന്ന് പേടിച്ചിട്ടു പറയാന്‍ തോന്നിയില്ല ...
അല്ല അതൊക്കെ ഇനി ഇപ്പൊ എന്തോന്ന് പറഞ്ഞിട്ട് കാര്യം ...
വേറെ ഒരുത്തന്‍ അവളെ അടിച്ചോണ്ട് പോയി ...
ഒന്നും മാത്രം പറയാതിരിക്കാന്‍ വയ്യ , "തടി കേടാവാത്തത് തന്നെ മഹാ ഭാഗ്യം".
കോപ്പ് ഇനി ഒന്നും പറയാനില്ല ...
അല്ല അതൊക്കെ ഇനി ഇപ്പൊ എന്തോന്ന് പറഞ്ഞിട്ട് കാര്യം ...
വേറെ ഒരുത്തന്‍ അവളെ അടിച്ചോണ്ട് പോയി ...
ഒന്നും മാത്രം പറയാതിരിക്കാന്‍ വയ്യ , "തടി കേടാവാത്തത് തന്നെ മഹാ ഭാഗ്യം".
കോപ്പ് ഇനി ഒന്നും പറയാനില്ല ...
No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..