മ്മള് മല്ലു കിങ്ങ് ഒരു ശരിക്കും മലയാളീ.... എന്തൂട്ടാ പ്പോ
പരശുരാമന്‍ ഗടി മഴു എരിഞ്ഞുണ്ടായതാണ് കേരളം എന്നാണല്ലോ വെപ്പ് , മലയാളം കേരളത്തിന്റെ തനത് ഭാഷയും.. എന്നാല്‍ മലയാളീ എങ്ങനെയാനുണ്ടായത് ?
ആ ആര്‍ക്കറിയാം ..... അല്ലേലും ഇതൊക്കെ അങ്ങനെ ചുമ്മാ ഉണ്ടാകുന്നതാണോ .... എന്തായാലും മല്ലു കിങ്ങ്-നൊരു ഡൌട്ട് വന്നപ്പോള്‍ ചോദിച്ചു ... എന്തായാലും മ്മളും നിങ്ങളെ പോലെ അഭിമാനത്തോടെ പറയും ഞാനും ഒരു മലയാളീ ആണെന്ന്...
മ്മളും ഈ ഗല്ലീല് ഒരു പെട പെടക്കും മോനെ...
അപ്പൊ കാണാട്ടോ....
-- മല്ലു കിങ്ങ്

No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..