Thursday, June 14, 2012

പരിപ്പുവട + ചായ


മലയാളിക്ക് വൈക്കീട്ടു ചായയും പരിപ്പുവടയും നിര്‍ബന്ധമാണ്‌ .അല്ല അതാണ് അതിന്റെ ശരി അല്ലെ ?
മധുരമുള്ള   ചായയും    എരിവും ഉള്ള  ചൂട് പരിപുവടയും കിട്ടിയാല്‍ പിന്നെ നോക്കണ്ട . അയ്യോ വായില്‍ വെള്ളം വരുന്നല്ലേ....!

No comments:

Post a Comment

ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..

Popular Posts

Stats Counter

View My Stats