നിങ്ങള്‍ക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ ....? പ്രണയത്തിന്‍റെ എന്നില്ല എല്ലാം പ്രണയമാണ് .
പ്രണയം എന്തിനോടും ആവാം .എങ്കിലും പ്രണയത്തില്‍ എന്തും ആവാം .
ഈ വാദങ്ങളൊക്കെ ഞാനും കേട്ടിട്ടുണ്ട് . പക്ഷെ , എന്റെ പ്രണയത്തില്‍ ഇതിനൊന്നും യാതൊരു പ്രസക്തിയില്ല .
ഇഷ്ടപെട്ടതിനെ ഇഷ്ടമാണ് എന്ന് പറയാന്‍ ഉള്ള ചങ്കൂറ്റം ...............!
No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..