Friday, June 22, 2012

പെണ്ണിനെ വേണം



വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടി വന്ന് കേറുമ്പോ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും,തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിന്നടിയില്‍ സ്നേഹിക്കാനും,എന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും,ഒടുവില്‍ ഒരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍ മാവിന്റെ വിറകിനടിയില്‍ എരിഞ്ഞ് തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും, എനിക്കൊരു പെണ്ണിനെ വേണം...പറ്റുമെങ്കി കേറിക്കോ

No comments:

Post a Comment

ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..

Popular Posts

Stats Counter

View My Stats