പകയുണ്ട് ഭൂമിക്ക് , പുഴകള്‍ക്ക് ,മലകള്‍ക്ക്, പുക തിന്ന പകലിനും ദേഷ്യം ഉണ്ട് .
മാനത്തു നോക്കൂ ,കറുത്ത് ഇരിക്കുന്നത് കാര്‍ മേഘമല്ല , കരിമ്പുക ചുരുളുകള്‍ മാത്രം .
താഴത്തു നോക്കൂ , വെളുത്ത് ഇരിക്കുന്നത് പിച്ചി യല്ല, വിഷം തിന്ന തെച്ചി....
ആവശ്യമുള്ള എല്ലാം ഭൂമി തന്നു, അതും പോരാഞ്ഞു ,കിട്ടാത്തത് മാന്തി പൊളിക്കുന്ന മനുഷ്യ സമൂഹത്തോട് ഭൂമിക്ക് കരുണ കാണുമോ ..
മനുഷ്യന്‍റെ കണ്ടു പിടിത്തങ്ങള്‍ , മനുഷ്യന് അതീതമായി പ്രവര്‍ത്തിക്കുന്ന കലികാലം ....
No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..