കാലങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു ഒരു പക്ഷെ അതുകൊണ്ടായിരിക്കാം എനിക്ക് ആ
ഡേറ്റ് ഓര്‍മ വരാത്തത് .എന്നിരുന്നാലും അന്ന് സംഭവിച്ച ഓരോ സംഭവ
വികാസങ്ങളും ഞാനിന്നും ഓര്‍ക്കുന്നു.
ഞാന്‍ എന്റെ നാട്ടിലെ ALP സ്കുളില്‍ പഠിക്കുന്ന കാലം ,അന്നൊരു ശനി ആഴ്ച ആയിരുന്നു എല്ല്സി ടീച്ചറുടെ അവസാന പീരീഡ് ആയിരുന്നു പെട്ടെന്നാണ് പ്രകൃതി യുടെ മറ്റും ഭാവവുമെല്ലാം മാറിയത് ,കറുത്ത് ഉരുണ്ട മേഘങ്ങള്‍ കൊണ്ട് ആകാശമാകേ മൂടിപ്പിടിചിരിക്കുന്നു ആരും പ്രതീക്ഷിച്ചിരിക്കാതെ പെട്ടെന്ന് മേഘപടലങ്ങളില്‍ നിന്നും മഴത്തുള്ളികള്‍ ഭൂമിയെ വേദനിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു .
ആ പെരുമഴയത്ത് ഒന്ന് ഓടികളിചെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി . കുട്ടികളുടെ പ്രാര്‍ത്ഥന ദൈവം പെട്ടെന്ന് കേള്‍ക്കും എന്ന് പറയുന്നത് വെറുതെ അല്ലാന്നു എനിക്ക് മനസിലായി ,കാരണം ഞാന്‍ ആഗ്രഹിച്ച പോലെ ഒരുപക്ഷെ ഞങ്ങള്‍ ആഗ്രഹിച്ച പോലെ ടീച്ചര്‍ ക്ലാസ്സ് അവസനിപ്പിചൂ .നിര്‍വചിക്കാന്‍ പറ്റാത്ത സന്തോഷത്താല്‍ ഞങ്ങള്‍ ബാഗുമായി പുറത്തേക്കോടി .
തുടരും ....

No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..